Qatar show

തിരികെ വരാൻ ടിക്കറ്റ് പോലുമില്ലാതെ താരങ്ങൾ, ചതിച്ചത് സ്പോൺസർമാർ! ഖത്തർ ഷോ റദ്ദാക്കിയതിന് പിന്നിൽ!!

മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദോഹയിൽ നടക്കേണ്ടിയിരുന്ന 'മോളിവുഡ് മാജിക്' എന്ന പരിപാടി റദ്ദാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള…

2 years ago