QuadMeerting

ക്വാഡ് ഉച്ചകോടി; ടോക്കിയോയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും, മൂന്ന് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അടക്കം പ്രധാനമന്ത്രിക്ക് 23 പരിപാടികള്‍

ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്കിയോയിലെത്തും. ഇന്ന് ടോക്കിയോയിലെത്തി വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മുഖ്യ അജൻഡയെന്ന്…

4 years ago