ഭാരതത്തിനെതിരെ നിലപാട് എടുത്തതോടെ മാലിദ്വീപിന് തിരിച്ചടി . രാജ്യത്തെ കടക്കെണി കാരണം പുതിയ വികസന പദ്ധതികളൊന്നും ആരംഭിക്കാനാകില്ലെന്ന് മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു . തൻ്റെ ഭരണകൂടത്തിന്…