rabies

കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു !! വാക്സിനെടുത്തിട്ടും രോഗബാധയിലേക്ക് നയിച്ചത് കണ്ണിലേറ്റ മുറിവ് ! കുട്ടി വെന്റിലേറ്ററിൽ

കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ കുട്ടിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ…

6 months ago

വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷവും രോഗബാധ!!!പത്തനംതിട്ടയിൽ 13കാരി മരിച്ചത് പേവിഷ ബാധ മൂലമെന്ന് സ്ഥിരീകരണം; പഞ്ചായത്തിനും ആരോഗ്യവകുപ്പിനുമെതിരെ പരാതിയുമായി കുടുംബം

പത്തനംതിട്ട പുല്ലാട് പതിമൂന്നുവയസുകാരി മരിച്ചത് പേവിഷ ബാധയേറ്റാണെന്ന് സ്ഥിരീകരണം. ഭാഗ്യലക്ഷ്മി എന്ന പതിമൂന്നുകാരിയാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ കുട്ടി വാക്സിൻ പൂർത്തിയാക്കിരുന്നു.ഡിസംബർ 13 നാണ് കുട്ടിയെ നായ…

8 months ago

പേവിഷബാധ ! എട്ട് വയസുകാരന് ദാരുണാന്ത്യം ! ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതർ കുട്ടിക്ക് വാക്‌സിൻ നൽകിയില്ലെന്ന ആരോപണവുമായി ബന്ധുക്കൾ !

പേവിഷബാധയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി എട്ട് വയസുകാരനായ ദേവനാരായണനാണ് മരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ…

2 years ago

മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ !സ്ഥിരീകരണമുണ്ടായത് ഇന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ; വാക്സിനേഷൻ നൽകിയതിനാൽ കടിയേറ്റവർ സുരക്ഷിതരെന്ന് നഗരസഭ

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വാക്സിനേഷൻ നൽകിയതിനാൽ കടിയേറ്റവർ സുരക്ഷിതരാണെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. പേവിഷ…

2 years ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി മാറ്റിയിരുന്നു. ഇതിനിടെയാണ് ഇന്നുച്ചയോടെ നായ ചത്തത്.…

2 years ago

അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ചത് പേപ്പട്ടി തന്നെ; പേവിഷബാധ സ്ഥിരീകരിച്ചു, ഭീതിയിൽ ജനങ്ങൾ!

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ…

2 years ago

ഇലന്തൂരിൽ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ഭീതിയിൽ ജനങ്ങൾ

പത്തനംതിട്ട: ഇലന്തൂരിൽ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ഞാടിയിലെ ലബോറട്ടറി നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തിൽ തിരുവല്ല മഞ്ഞാടിയിലെ…

2 years ago

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; നായ ചത്തു,കടുത്ത ആശങ്കയിൽ ജനങ്ങൾ!

കോട്ടയം: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ കഴിഞ്ഞ ദിവസം ചത്തു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ…

2 years ago

ഒൻപത് വയസുകാരനെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു; പേവിഷബാധയേറ്റ നായയാണെന്ന് സംശയം

പത്തനംതിട്ട : ഒൻപത് വയസുകാരനെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാവിലെ7.45 ഓടെയായിരുന്നു സംഭവം.സ്‌കൂളിൽ പോകാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെയാണ് തെരുവ് നായ കടിച്ചത്. ചിറ്റാറിലുള്ള…

3 years ago

പത്തനംതിട്ടയിൽ അമ്മയേയും മകളെയും കടിച്ച വളര്‍ത്തു നായ ചത്തു; പേ വിഷബാധയെന്ന് സ്ഥിരീകരണം

പത്തനംതിട്ട: കൊറ്റനാട് അമ്മയേയും മകളെയും കടിച്ച വളര്‍ത്തു നായ പേ വിഷബാധയേറ്റ് മരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പേ വിഷബാധ…

3 years ago