ഞങ്ങള്‍ മലയ്ക്കു പോകുന്നില്ല, വീട്ടിലേക്കു മടങ്ങുന്നു. ഗതികെട്ട് പൊലീസിനോടു കയർത്ത് അയ്യപ്പ ഭക്തർ പറഞ്ഞതാണ്. എന്തായാലും, ശബരിമലയിൽ ആരും വരരുത് എന്ന് തന്നെയാണ് അവർ ആഗ്രഹിക്കുന്നതെന്ന് പറയേണ്ട…