rahul mankoottathil

ബലാത്സംഗക്കേസ്; ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയിൽ ; ഹർജി നാളെ പരിഗണിക്കും

കൊച്ചി : യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച്…

7 days ago

പീഡനത്തിന് ശേഷം നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി; ഗർഭനിരോധന ഗുളിക എത്തിച്ചത് സുഹൃത്ത് വഴി! വീഡിയോ കാൾ വിളിച്ച് ഗുളിക കഴിക്കാൻ നിർബന്ധിച്ചു; കേരളത്തിന്റെ പ്രജ്ജ്വൽ രേവണ്ണയായി കോൺഗ്രസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ; വധശ്രമത്തിന് കേസെടുക്കാത്തതിൽ ദുരൂഹത?

തിരുവനന്തപുരം: ലൈംഗീക പീഡനക്കേസിൽ കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പീഡനത്തിനും നിർബന്ധിത ഗർഭച്ഛിദ്രത്തിനും ഇരയായി പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി…

2 weeks ago

“തന്നെ കൊല്ലാന്‍ ആണെങ്കില്‍ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത്?” ഗര്‍ഭഛിദ്രം ചെയ്യാന്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ നിലയില്ലാക്കയത്തിലേക്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രം ചെയ്യാന്‍ യുവതിയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഫോണ്‍ സംഭാഷണത്തിൻെറ കൂടുതൽ ശബ്ദശകലങ്ങൾ പുറത്ത്. രാഹുല്‍ ഗർഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തി…

4 months ago

വാഹന പരിശോധനയെ പെട്ടിവിവാദമാക്കാൻ കേൺഗ്രസ്സിലെ യുവതുർക്കികളുടെ ശ്രമം? തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പരിശോധന അപമാനമായെന്ന് ഷാഫി പറമ്പിൽ; ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി നിലമ്പൂർ മണ്ഡലത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം പരിശോധിച്ചത് വിവാദമാക്കാൻ ശ്രമം.…

6 months ago

രാഹുൽ മാങ്കൂട്ടത്തിൽ ജൂനിയർ എം എൽ എ ! അൻവറിനെ കാണാൻ ആരും ചുമതലപ്പെടുത്തിയിരുന്നില്ല; കോൺഗ്രസിന്റെ യുവതുർക്കിയെ പരസ്യമായി തള്ളിപ്പറഞ്ഞ് വി ഡി സതീശൻ; തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് രാഹുലിനെ നീക്കുമോ ?

തിരുവനന്തപുരം: പി വി അൻവറിനെ കാണാൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ്സോ യു ഡി എഫോ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും കാണാൻ പോയത് തെറ്റെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…

6 months ago

ക്ലിഫ് ഹൗസില്‍ കയറിയെന്നു പറയുന്ന മരപ്പട്ടിയെ ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കണം അത് വിജയന്‍ ചെയ്യുന്നതിനേക്കാൾ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യും! – മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വന്യജീവി ആക്രമണത്തെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടുള്ള പോലീസിന്റെ നടപടിയിൽ…

2 years ago