rahul nawekar

മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി ബിജെപിയുടെ രാഹുൽ നർവേക്കർ; 164 പേരുടെ പിന്തുണയുമായി കരുത്ത്‌കാട്ടി ഷിൻഡെയും ബി.ജെ.പിയും

മുംബൈ: ബിജെപിയുടെ രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ രാജൻ സാൽവിയെ ആണ് വോട്ടെടുപ്പിൽ നർവേക്കർ മറികടന്നത്. അദ്ദേഹത്തിന്…

4 years ago