railway police

ട്രെയിനിൽ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു ! ഉത്തരേന്ത്യൻ മോഷ്ടാക്കളെ പിടികൂടി റെയിൽവേ പോലീസ് ; കോഴിക്കോട് വലയിലായത് സാസി ഗ്യാങ് എന്ന തസ്കര സംഘം

കോഴിക്കോട് : ട്രെയിനുകളിലെ എസി കോച്ച് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നീ നാല്…

4 weeks ago

പുറത്തേക്ക് തെറിച്ച പെൺകുട്ടിയെ ഒറ്റക്കൈ കൊണ്ട് തിരികെ കയറ്റി ! പ്രതിയെ കീഴ്‌പ്പെടുത്തി; കേരള എക്സ്പ്രസിലെ “രക്ഷകന്റെ” ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ് ; യുവാവിനെ കണ്ടെത്തി ആദരിക്കും

വർക്കല ട്രെയിൻ ആക്രമണത്തിൽ പ്രതിയെ കീഴ്‌പ്പെടുത്തുകയും പ്രതി അപായപ്പെടുത്താൻ ശ്രമിച്ച മറ്റൊരു പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്ത യുവാവിന്റെ ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ്. ഇയാളെ കണ്ടെത്തി…

1 month ago

ജനശതാബ്ദി എക്‌സ്പ്രസിൽ ടി ടി ഇയെ ആക്രമിച്ചത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്; പ്രതി 55 വയസുകാരനെന്ന് എഫ് ഐ ആർ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നു

തിരുവനന്തപുരം: ജനശതാബ്ദി എക്‌സ്പ്രസിൽ ടി ടി ഇയെ ആക്രമിച്ചത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ വെച്ചാണ് ടി ടി ഇ ആക്രമിക്കപ്പെട്ടത്.55 വയസുള്ളയാളാണ് ആക്രമണം നടത്തിയതെന്നാണ്…

2 years ago

നാടുവിട്ട് ഗോവയിലേയ്‌ക്ക് പോകാൻ ശ്രമിച്ച് മൂന്ന് കുട്ടികൾ; ഒടുവിൽ കണ്ണൂരിൽ വച്ച് റെയിൽ വേ പോലീസിന്റെ പിടിയിൽ; സംഘത്തിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും

കണ്ണൂർ: നാടുവിട്ട് ഗോവയിലേയ്‌ക്ക് പോകാൻ ശ്രമിച്ച മൂന്ന് കുട്ടികൾ റെയിൽ വേ പോലീസിന്റെ പിടിയിൽ. കണ്ണൂരിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഓച്ചിറ സ്വദേശികളായ രണ്ട് ആൺകുട്ടികളെയും ചവറ…

2 years ago

ടിക്കറ്റില്ലാതെ യാത്ര! തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന്‌ പൂട്ടി; വാതിൽ പൊളിച്ച് പുറത്തിറക്കി റെയിൽവേ പോലീസ്

ഷൊർണൂർ: തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന്‌ പൂട്ടി. തിരുപ്പതി-സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ്സിലാണ് സംഭവം. തീവണ്ടിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളാണ് ശൗചാലയത്തിനുള്ളിലിരുന്നത്. ചെങ്ങന്നൂരിലെത്തിയപ്പോഴാണ് ഇയാൾ ശൗചാലയത്തിൽ കയറിയതെന്ന്…

2 years ago

തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ചത് മലയാളി, പ്രതി പെയിന്റിംഗ് തൊഴിലാളിയെന്ന പോലീസ് നിഗമനം ശരിയായി, വലയിലാക്കി റെയിൽവേ പോലീസ്!

തെങ്കാശിയിൽ മലയാളിയായ റയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി അനീഷാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ചെങ്കോട്ടയിൽ നിന്നാണ് അനീഷിനെ റെയിൽവേ പോലീസ്…

3 years ago