Rain alert kerala

കാലവർഷമെത്തും മുമ്പേ മഴയിൽ മുങ്ങി കേരളം; 13 ജില്ലകളിൽ അല‍‍ര്‍ട്ട്; 5 ദിവസം കൂടി തുടരും

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കാസർഗോഡ് ഒഴികെയുള്ള ബാക്കി 13…

2 years ago

വരുന്ന അഞ്ച് ദിവസങ്ങളില്‍ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത;ജാഗ്രതാ നിർദേശം

ദില്ലി: കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് (Rain) സാധ്യത. തമിഴ്നാട് തീരം വഴി വടക്കുകിഴക്കന്‍ കാറ്റ് പ്രവേശിക്കുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത…

2 years ago

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക്(Rain) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം,…

2 years ago

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​; ഏ​ഴു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം,…

2 years ago

ജലനിരപ്പില്‍ നേരിയ ആശ്വാസം; ഷോളയാര്‍ ഡാം അടച്ചു; ചിമ്മിനി ഡാമില്‍ റെഡ് അലേർട്ട് പിന്‍വലിച്ചു

തൃശൂര്‍: ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം അടച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഷോളയാർ ഡാമിന്‍റെ സ്പിൽവേ ഗേറ്റ് അടച്ചത്. സംസ്ഥാനത്തെ കനത്ത മഴയുടെ സാഹചര്യത്തില്‍…

3 years ago

സംസ്ഥാനത്ത്‌ ഇന്നു രാത്രി മുതൽ മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത.; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 18 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു രാത്രി മുതല്‍ കേരളത്തില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാള്‍…

3 years ago

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ആലപ്പുഴ ഒഴിയെയുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളില്‍…

3 years ago

‘ന്യൂനമർദ്ദം’ ; കേരളത്തിൽ നാളെ മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്(Kerala) നാളെ മുതല്‍ ചൊവ്വ വരെ ശക്തമായ മഴയ്ക്ക് (Rain ALERT) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന…

3 years ago

ഓണം വെള്ളത്തിലാകും?; സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണദിനത്തില്‍ ശക്തമായ മഴക്ക് സാധ്യത. 5 ജില്ലകളിൽ യോല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച യെല്ലോ…

3 years ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും അതിശക്തമാകുന്നു. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ എന്നീ…

3 years ago