rain alert

രാജ്യത്ത് തുലാവര്‍ഷം ആരംഭിച്ചു; നാളെ മുതൽ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത

ദില്ലി: തെക്ക് കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രാദേശിന്റ തെക്കന്‍ തീരങ്ങളില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ…

2 years ago

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍മേഘം…

2 years ago

മഴക്കെടുതി; സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . മൺസൂൺ പാത്തി അതിന്റെ സാധാരണ…

2 years ago

തിരുവോണവും മഴയിൽ കുളിക്കും; വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; മലയോരമേഖലകളിൽ അതീവജാഗ്രത; ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ മുതൽ വയനാട് വരെയുള്ള…

2 years ago

തിരുവോണം മഴയിൽ മുങ്ങുമോ?; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ തുടരും; 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും…

2 years ago

കനത്ത മഴ; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു; 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

പാലക്കാട്: ഇന്ന് രാവിലെ 9ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകളും തുറന്നത്. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ…

2 years ago

മഴക്കെടുതി; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഈ ദിവസങ്ങളില്‍ കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലിനും…

2 years ago

മഴക്കെടുതി; സംസ്ഥാനത്ത് 3 നാൾ മഴ ശക്തം; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ കടുക്കുന്നു. ആഗസ്റ്റ് 21, 22, 23 തിയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

2 years ago

ശക്തമായ മഴ; സംസ്ഥാനത്ത് 3 മരണം; നാലിടത്ത് ഉരുള്‍പൊട്ടല്‍; തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ ഇന്ന് മൂന്നു മരണം. റിയാസ്,രാജേഷ്, രണ്ടരവയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു.…

2 years ago

മഴക്കെടുതി; മംഗളൂരുവിൽ മണ്ണിടിച്ചിൽ; 3 മലയാളികൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം…

2 years ago