Rain-alerts-6-death-one-missing

ശമിക്കാതെ മഴ; മഴക്കെടുതിയിൽപ്പെട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തത് ആറ് മരണം, ഒരാളെ കാണാതായി; സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ ആരംഭിച്ച അതിതീവ്രമഴയിൽ ഇതുവരെ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്.…

2 years ago