ശ്രീനഗര്‍ : ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ അഞ്ചിടങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജന്‍സി. ജൂൺ ഒമ്പതിന് നടന്ന റെയ്‌സി ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധനയില്‍ ഭീകരരുമായി…