rajbhavan

രാജ്ഭവനിൽ ആയുധ ശേഖരം ഉണ്ടെന്ന തൃണമൂൽ എംപിയുടെ ആരോപണം! പരിശോധന നടത്താൻ രാജ്ഭവൻ മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കായി തുറന്നിട്ട് ഗവർണർ ഡോ.സി.വി ആനന്ദബോസ്; എം. പിക്കെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി

കൊൽക്കത്ത : ബംഗാൾ രാജ്ഭവനിൽ ആയുധങ്ങൾ സംഭരിച്ച് ബിജെപി പ്രവർത്തകർക്ക് വിതരണം ചെയ്യുന്നുവെന്ന തൃണമൂൽ കോൺഗ്രസ് എം. പി കല്യാൺ ബാനർജിയുടെ വിവാദ പ്രസ്താവനയിൽ ചുട്ട മറുപടിയുമായി…

4 weeks ago

വികസിത ഭാരതം സാധ്യമാകണമെങ്കിൽ സംസ്ഥാനങ്ങൾ പരിഷകരണ നടപടികൾ വേഗത്തിലാക്കണം, കാലഹരണപ്പെട്ട നിയമങ്ങൾ വ്യവസായ വൽക്കരണത്തിന് തടസം, കേരളാ രാജ്ഭവനിൽ നടത്തിയ പ്രഭാഷണത്തിൽ ഡോ. വി അനന്ത നാഗേശ്വരൻ

ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപവർധനവിനും സംസ്ഥാനത്തലത്തിൽ സാമ്പത്തിക പരിഷ്കാരണങ്ങൾ അത്യാവശ്യമെന്ന് കേന്ദ്രസർക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്തനാഗേശ്വരൻ. കേരള രാജ്ഭവനിൽ നടന്ന പരിപാടിയിൽ മുഖ്യ…

6 months ago

കൃഷിവകുപ്പ് ഭാരത് മാതാ ചിത്രവും നിലവിളക്കും എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു; കാവിക്കൊടി പ്രശ്‌നമെങ്കിൽ ദേശീയ പതാകയേന്തിയ ഭാരത് മാതാ ചിത്രം വയ്‌ക്കാമെന്ന ഗവർണറുടെ നിർദ്ദേശവും തള്ളി; സംസ്ഥാന സർക്കാരിന്റെത് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെ തള്ളുന്ന നിലപാടെന്ന് രാജ്ഭവൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി രാജ്ഭവൻ ഹാളിൽ നിന്ന് ഭാരത് മാതാ ചിത്രത്തോടൊപ്പം നിലവിളക്കും എടുത്തുമാറ്റാൻ കൃഷിവകുപ്പ് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. കാവിക്കൊടി പ്രശ്‌നമെങ്കിൽ ദേശീയപതാകയേന്തിയ ഭാരത്…

6 months ago

രാജ്ഭവനിൽ പ്രഭാഷണ പരമ്പര തുടരും, ആത്മനിർഭർ ഭാരത് വിഷയമാക്കി കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്തനാഗേശ്വരന്റെ പ്രഭാഷണം ഈ മാസം പതിനേഴിന്

തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും പ്രഭാഷണം.കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവd ഡോ. വി. അനന്ത നാഗേശ്വരന്‍ ഈ മാസം പതിനേഴിന് രാജ്ഭവനിൽ പ്രാഭാഷാണം നടത്തും.'ആഗോള സാമ്പത്തിക നിലവാരം…

6 months ago

ഭാരതാംബ രാജ്യത്തിന്റെ അടയാളം ! ഭാരതാംബയുടെ ചിത്രം ഇനി രാജ്ഭവനിൽ നിന്ന് മാറ്റില്ല ! ഉറച്ച നിലപാടുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ

തിരുവനന്തപുരം: ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നുമുള്ള ഉറച്ച നിലപാടുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ തന്നെയാണ് രാജ്ഭവനിൽ പരിസ്ഥിതി…

6 months ago

പരാതി രാഷ്ട്രീയ പ്രേരിതം ; അന്വേഷണത്തോട് സഹകരിക്കേണ്ടെതില്ല !ബംഗാൾ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണർ സിവി ആനന്ദബോസിന്റെ നിർദേശം

തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് വിശദീകരിച്ചുകൊണ്ട്…

2 years ago

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള 5 ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്‌.നേരത്തെ ബില്ലുകൾ…

2 years ago

ഗവർണർക്കെതിരെയുള്ള നീക്കങ്ങൾ ജാഗ്രതയോടെ മതിയെന്ന് സർക്കാരിന് പാർട്ടിയുടെ ഉപദേശം; രാജ്ഭവന്റെ സുരക്ഷ ഏറ്റെടുക്കാൻ സി ആർ പി എഫ് സംഘമെത്തി; എന്ത് ചെയ്യണമെന്നറിയാതെ കേരളാ പോലീസും രാജ്ഭവനിൽ തുടരുന്നു

തിരുവനന്തപുരം: കൊല്ലത്ത് ഗവർണറുടെ വാഹനം എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ രാജ്ഭവനിൽ 31 അംഗ സി ആർ…

2 years ago

ഉത്തരവിറങ്ങി മിനിട്ടുകൾ മാത്രം !ഗവർണറുടെയും കേരളാ രാജ്ഭവന്റെയും സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ് !

തിരുവനന്തപുരം : കേരളാ രാജ്ഭവനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സിആർപിഎഫ് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയതായുള്ള കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്ത് വന്ന് മിനിട്ടുകൾക്കകം സിആര്‍പിഎഫ്…

2 years ago

“ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസ് !നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി !” – ഗുരുതരാരോപണവുമായി രാജ് ഭവന്റെ പ്രസ്താവന

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണറും ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ബാനറുകള്‍ ഉയര്‍ത്തിയതില്‍ മുഖ്യമന്ത്രിയെയും പോലീസിനെയും വിമര്‍ശിച്ച് രാജ്ഭവന്‍. ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും…

2 years ago