ദില്ലി: ദില്ലിയില്‍നിന്നും ഭുവനേശ്വറിലേക്ക് പോയ രാജധാനി എക്സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗൊമോഷ് സ്റ്റേഷനില്‍ നിര്‍ത്തി…