rajeev chandrasekhar

അഴിമതിക്കാർക്കെതിരെ ബിജെപിയുടെ പ്രതിരോധം തുടരും !! തിരുവനന്തപുരം നഗരസഭയിലെ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും കത്ത് നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം നഗരസഭയിൽ നടന്ന അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും കത്ത് നൽകിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ അഞ്ച്…

1 week ago

നേമം തിരികെ പിടിക്കാൻ നായകൻ തന്നെ !!നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കും !പ്രഖ്യാപനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 2016ല്‍ ഒ രാജഗോപാലിലൂടെ സംസ്ഥാനത്ത് ബിജെപിയ്ക്ക്…

2 weeks ago

ശ്രീകണ്‌ഠേശ്വരത്ത് ‘രാജീവ് നയതന്ത്രം’ !എം എസ് കുമാറുമായി അടച്ചിട്ട മുറിയിൽ ചർച്ച ! പരാതിയും പരിഭവവും അവസാനിപ്പിച്ച് സംസ്ഥാന അദ്ധ്യക്ഷൻ; തമ്മിൽ തല്ലിച്ച് ചോര കുടിക്കാൻ കാത്തിരുന്ന കഴുകന്മാർക്ക് മുന്നിൽ പതിന്മടങ്ങ് കരുത്തിൽ ബിജെപി

തിരുവനന്തപുരം : ശ്രീകണ്‌ഠേശ്വരം മുന്‍ കൗണ്‍സിലറും ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എം എസ് കുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ…

3 weeks ago

എല്ലാം ശരിയാകും എന്ന വാഗ്ദാനം നൽകി സിപിഎം തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളുടെ വികസനം ഇല്ലാതാക്കി, ബിജെപി മുന്നോട്ട് വയ്ക്കുന്നത് മികവിന്റെ രാഷ്ട്രീയം, അധികാരത്തിൽ എത്തിയാൽ അഴിമതി അവസാനിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അഴിമതി നിറഞ്ഞ തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വികസനമുണ്ടാവുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ്…

3 weeks ago

വോട്ടുബാങ്ക് രാഷ്ട്രീയം അവസാനിച്ചു: ഇനി കേരളത്തിന്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ; ബീഹാര്‍ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയം സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ മാരാര്‍ജി ഭവനിൽ ആഘോഷിച്ച് ബിജെപി പ്രവർത്തകർ

തിരുവനന്തപുരം: ബീഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ചരിത്ര വിജയം മാരാര്‍ജി ഭവനിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ ആഘോഷിച്ച് ബിജെപി പ്രവർത്തകർ.വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ…

4 weeks ago

ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ സേവിക്കുന്നതാണ് വികസനം ! ബിജെപിയുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ; വികസിത അനന്തപുരി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു

ഭാരതീയ ജനതാപാർട്ടിയുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരിയാണന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ സേവിക്കുന്നതാണ് വികസനമെന്നും ഇന്നും തിരുവനന്തപുരം ജില്ലയിൽ 550…

4 weeks ago

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സീറോ മലബാർ സഭ നേതൃത്വം; ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങൾ ചർച്ചയായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സീറോ മലബാർ സഭ നേതൃത്വം. ഇന്ന് വൈകുന്നേരം 3:30 ഓടെ പ്രധാനമന്ത്രിയുടെ വസതിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച. സീറോ മലബാർ സഭയുടെ…

1 month ago

ശബരിമല സ്വർണക്കൊള്ള! ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി; കനത്ത മഴയെയും അവഗണിച്ച് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിക്കുന്ന രാപ്പകൽ സെക്രട്ടറിയേറ്റ് ധർണയും ഉപരോധവും ആരംഭിച്ചു. സ്വർണ്ണക്കൊള്ളയിൽ കർശന നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. നഗരത്തിൽ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയെയും…

2 months ago

അയ്യപ്പഭക്ത‍ർ പൂ‍ർണ്ണമായും ബഹിഷ്കരിച്ചു !ഇടത് സർക്കാർ കൊട്ടിഘോഷിച്ച ആഗോള അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയമായെന്ന് രാജീവ് ചന്ദ്രശേഖർ

അയ്യപ്പഭക്ത‍ർ പൂ‍ർണ്ണമായും ബഹിഷ്കരിച്ചതോടെ ഇടത് സർക്കാർ കൊട്ടിഘോഷിച്ച ആഗോള അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. 22-ാം…

3 months ago

‘ഓപ്പറേഷൻ സിന്ദൂർ’ പൂക്കളത്തിന് എഫ്ഐആ‍ർ! ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ ; ജമാഅത്തെ ഇസ്ലാമിയോ പാകിസ്ഥാനോ അല്ല കേരളം ഭരിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പോലീസ് എഫ്ഐആ‍ർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാ…

3 months ago