Rajiv Gandhi assassination convict

‘മോചിതനായിട്ടും തടവിൽ കഴിയുന്നു, 32 വർഷമായി ഞാൻ അമ്മയെ കണ്ടിട്ടില്ല, അവസാന നാളുകളിൽ അമ്മയുടെ കൂടെ കഴിയണമെന്നാണ് ആഗ്രഹം’; പ്രധാനമന്ത്രിക്ക് രാജീവ് ഗാന്ധി വധക്കേസ് പ്രതിയുടെ കത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി ടി സുതേന്തിരരാജ. മോചിതനായിട്ടും ട്രിച്ചി സെൻട്രൽ ജയിൽ കാമ്പസിലെ പ്രത്യേക ക്യാമ്പിൽ കഴിയുകയാണെന്നും ശ്രീലങ്കയിലേക്ക്…

3 years ago