രാജ്‌കോട്ടിൽ വെന്നിക്കൊടി പായിച്ച് ഇന്ത്യൻ ടീം. ഇന്ത്യ ഉയർത്തിയ 557 റൺസ് എന്ന വമ്പൻ ലക്ഷ്യത്തിന് മുന്നിൽ പ്രതിരോധിച്ച് കളിച്ച് സമനില കണ്ടെത്താമെന്ന ഇംഗ്ലീഷ് പദ്ധതി സ്പിന്നർമാർക്കു…