ജീവിതത്തിന്‍റെ സായന്തനങ്ങളിലേക്ക് കടന്നെങ്കിലും ഇപ്പോഴും ജോലി തിരക്കിലാണ് രാജ് റാണി. തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ വലിയ റിസ്കുള്ള തൊഴിലാണ്. മയക്കുമരുന്ന് കടത്ത്.ഈ ജോലി തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി.…