ദില്ലി: അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി രാംനാഥ് കോവിന്ദ് ഇന്ന് രാഷ്ട്രപതി സ്ഥാനം ഒഴിയും. തന്റെ 5 വർഷത്തെ സേവനത്തിൽ യാതൊരു തരത്തിലുള്ള തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇട…