പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു(72) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കന്മദം, പടയോട്ടം, ചാമരം തുടങ്ങി നൂറ്റിഇരുപത്തിയഞ്ചോളം സിനിമകളിൽ ക്യാമറമാനായി പ്രവർത്തിച്ചിട്ടുണ്ട്. നിർമാല്യം, സ്വപ്നാടനം,…