Ramakant Achrekar

അധ്യാപക ദിനത്തില്‍ ഗുരുനാഥന്‍ രമാകാന്ത് അച്ഛരേക്കറെ ഓര്‍മ്മിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട ഗുരു രമാകാന്ത് അച്ഛരേക്കറെ ഓർമിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ജീവിതത്തിലും ക്രിക്കറ്റിലും വഴികാട്ടിയായത് അച്ഛരേക്കറാണെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. അച്ഛരേക്കറുടെ…

6 years ago