ദില്ലി: പ്രധാനമന്ത്രി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടുമണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുമെന്നും മോദിയുടെ രണ്ടാം മണ്ഡലം തമിഴ്‌നാട്ടിലെ രാമനാഥപുരമാണെന്നും സൂചന. രാമേശ്വരം ക്ഷേത്രം നിലനിൽക്കുന്ന മണ്ഡലമാണ് രാമനാഥപുരം. പ്രാണപ്രതിഷ്ഠയ്ക്കായി…