Rana Pratap case

സുഹൃത്തുക്കൾക്ക് ഒപ്പം ജ്യൂസ് കുടിക്കുന്നതിനിടയിൽ യുവാവ് മരണപ്പെട്ടു; 10 വർഷം പിന്നിട്ടിട്ടും
അന്വേഷണം പൂർത്തിയായില്ല;വിവാദമായ ‘റാണാ പ്രതാപ് കേസ്’ സിബിഐക്ക് കൈമാറി

കൊല്ലം:സുഹൃത്തുക്കൾക്ക് ഒപ്പം ജ്യൂസ് കുടിക്കുന്നതിനിടയിൽ മരണപ്പെട്ട യുവാവിന്റെ കേസ്സിബിഐക്ക് കൈമാറി ഹൈക്കോടതി.2011 മാർച്ച് 26നായിരുന്നു റാണാ പ്രതാപ് മരണപ്പെടുന്നത്.10 വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാകാത്തത് കാട്ടി റാണാ…

1 year ago