Ranni Ambadi murder case

റാന്നി അമ്പാടി കൊലക്കേസ്; 3 പ്രതികളും എറണാകുളത്ത് നിന്നും പിടിയിൽ ; കൊലയ്ക്ക് കാരണമായത് മദ്യശാലയ്ക്ക് മുന്നിൽ നടന്ന തർക്കം

റാന്നി മന്ദമരുതിയിൽ യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ പിടിയിൽ. എറണാകുളത്ത് നിന്നാണ് കേസിലെ പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്.…

1 year ago