rap

ഭിന്നശേഷിക്കാർക്കും രക്ഷയില്ല: കേരളം ചെകുത്താന്റെ നടക്കുന്നുവോ?

കോതമംഗലം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട്, പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന 46കാരനായ ചേന്നിരിക്കല്‍ സജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ…

4 years ago