rape case

പ്രായപൂർത്തിയാകാത്ത മകൾ ബലാത്സംഗത്തിനിരയായി; പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; ഒടുവിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി

ലഖ്നോ: പ്രായപൂർത്തിയാകാത്ത മകൾ ബലാത്സംഗത്തിനിരയായ വിവരം പോലീസിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ജലൗണിലെ അകോദി ഗ്രാമത്തിലാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗ്രാമവാസികൾ…

11 months ago

പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ചൊവ്വാദോഷം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്;വിചിത്ര ഉത്തരവിന് തടയിട്ട് സുപ്രീംകോടതി!

ദില്ലി: പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ചൊവ്വാദോഷം പരിശോധിക്കാനുള്ള അലഹബാദ് കോടതിയുടെ ഉത്തരവിന് സ്റ്റേ നല്‍കി സുപ്രീംകോടതി. ശനിയാഴ്ച നടന്ന പ്രത്യേക സിറ്റിംഗിലാണ് അലഹബാദ് കോടതിയുടെ വിചിത്ര ഉത്തരവ്…

11 months ago

വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും

കല്‍പ്പറ്റ: വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ നടപടി. യുവാവിന് പത്ത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍…

11 months ago

ബലാത്സംഗക്കേസ്: പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് 10 വർഷം കഠിന തടവ്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പോലീസുകാരനുൾപ്പടെ മൂന്നുപേർക്കെതിരെ നടപടിയെടുത്ത് കോടതി. വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് പത്തുവർഷം കഠിനതടവ് ശിക്ഷ…

1 year ago

എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്നു; ബന്ധുവായ യുവാവ് അറസ്റ്റിൽ

കൊച്ചി : എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്ന ബന്ധുവായ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ദാരുണ സംഭവമുണ്ടായത്. പ്രതിയടക്കമുള്ള ബന്ധുക്കളാണ് പരിക്കുകളോടെ വയോധികയെ ആശുപത്രിയിലെത്തിച്ചത്.…

1 year ago

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തു;മദ്ധ്യപ്രദേശിൽ പ്രതിയുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് തകർത്ത് വനിതാ പോലീസുകാർ

ഭോപ്പാൽ: ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ച് നിരത്തി വനിതാ പോലീസ് ഉദ്യോഗസ്ഥർ. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ…

1 year ago

ബലാത്സംഗക്കേസ്; സിനിമാ നിർമാതാവ് അറസ്റ്റിൽ

കൊച്ചി:ബലാത്സംഗക്കേസിൽ സിനിമാ നിർമാതാവും വ്യവസായിയുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ.കൊച്ചിയിൽ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴി‍ഞ്ഞ…

1 year ago

കേരളത്തിൽ ‘സ്ത്രീസുരക്ഷ’ വെറും സങ്കൽപ്പമോ…?നൂറനാട്ടില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു;പ്രതി അറസ്റ്റിൽ

ആലപ്പുഴ: വീട്ടിലേക്ക് പോകുന്ന വഴി ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. നൂറനാട്ടിൽ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍…

1 year ago

പോക്സോ കേസ് പ്രതിക്കായി തിരച്ചിൽ തുടരുന്നു; പോലീസുകാരെ സസ്‌പെൻഡ് ചെയ്തു,നടപടി പ്രതികളുടെ ചിത്രം ചോർത്തിയതിനെതിരെ

ഇടുക്കി: നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു.തിങ്കളാഴ്ച രാത്രിയിലാണ് ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ…

1 year ago

തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ശ്രീപെരുമ്പത്തൂരിൽ ബലാത്സംഗ കേസ് പ്രതികള്‍ക്ക് നേരെ വെടിവെപ്പ്

ചെന്നൈ: ശ്രീപെരുമ്പത്തൂരിൽ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നേരെ പോലീസ് വെടിവെപ്പ്.തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പോലീസ് വെടിവെച്ചത്.തെളിവെടുപ്പ് നടക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍…

1 year ago