Raphal deal

റാഫേല്‍ വിമാന ഇടപാട്: രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയിൽ

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്ന് കോടതിയില്‍ അറിയിച്ചു. കൂടാതെ 'ദ് ഹിന്ദു' ദിനപത്രത്തില്‍…

5 years ago