ഒരു ഭാരതീയനെ സംബന്ധിച്ച് എന്നും ഏത് സമയത്തും അവന് രോമാഞ്ചമുണ്ടാക്കുന്നത് "ദേശീയഗാന"മാണ്. ഏതൊരു വേദിയിലും, ഏതൊരവസ്ഥയിലും അതിങ്ങനെ കാതിൽ മുഴങ്ങുമ്പോൾ രോമാഞ്ചം കൊള്ളാത്ത 'ഭാരതീയർ' ഉണ്ടാകില്ല, എന്നാൽ…