ration shop destroyed

വീണ്ടും കലിതുള്ളി അരിക്കൊമ്പൻ!;പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന റേഷൻ കട തകർത്തു

ഇടുക്കി : പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം.ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നു.വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ…

1 year ago