മുംബൈ: എലിവിഷം വച്ച് പല്ലു തേച്ച പതിനെട്ടുകാരിയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. ധാരാവി സ്വദേശിയും 18കാരിയുമായ അഫ്‌സാനയാണ് മരിച്ചത്. രാവിലെ എഴുന്നേറ്റ് പല്ലുതേക്കാൻ പേസ്റ്റ് തിരഞ്ഞപ്പോൾ സമീപത്ത്…