Ravi Naik

മുന്‍ ഗോവ മുഖ്യമന്ത്രി രവി നായിക് ബിജെപിയില്‍; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

പനാജി: കോൺഗ്രസ് എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ രവി നായിക് ബിജെപിയില്‍ ചേരുന്നു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ദിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി…

4 years ago