ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ ചങ്കൂറ്റത്തോടെ ഹിന്ദു വിരുദ്ധരെ തുറന്ന് കാട്ടിയിരുന്ന മാദ്ധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപിന്റെ ദുരൂഹ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പ്രദീപിന്റെ മരണത്തിൽ പല ഉന്നതരുടെയും പങ്ക്…