receive

ഇനിയും മുഖം തിരിച്ചിട്ട് കാര്യമില്ല; ജനങ്ങൾ വന്ദേ ഭാരതിനെ സ്വീകരിച്ച് കഴിഞ്ഞു! കന്നിയാത്രയിൽ കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിച്ച് സിപിഎം നേതാക്കള്‍; ലോക്കോ പൈലറ്റിനെ പൊന്നാടയണിച്ച് എം.വി.ജയരാജൻ

കണ്ണൂർ : കന്നിയാത്രയിൽ കണ്ണൂരിലെത്തിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും സംഘവും. എം.വി.ജയരാജൻ ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു. സിപിഎം ജില്ലാ…

1 year ago