reconsider

രാജി തീരുമാനം ശരദ് പവാർ പുനഃപരിശോധിച്ചേക്കും, ആവശ്യമുന്നയിച്ച് മകൾ സുപ്രിയ സുളെയും അജിത് പവാറും ശരദ് പവാറിനെ സന്ദർശിച്ചു

മുംബൈ : ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനത്തിനിടെ അപ്രതീക്ഷിതമായി എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച പാർട്ടി സ്ഥാപക നേതാവ് ശരദ് പവാർ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ…

1 year ago