RedAlertInDams

ദുരിതപ്പേമാരി: അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമും തുറന്നേക്കും; ചെറുതോണിയും മൂഴിയാറും ഉൾപ്പെടെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്ര‌ഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട്…

4 years ago