കെഎസ്ആര്‍ടിസി ബസുകള്‍ക്കു സമാനമായി ഇനി മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും പ്രത്യേക രജിസ്ട്രേഷൻ നമ്പറുകള്‍ വരുന്നു. കെ എല്‍ 99 സീരീസിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.…