rejects bail

‘പ്രായപൂർത്തിയാകാത്തവരുടെ സമ്മതം, നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമല്ല’;ബലാത്സംഗക്കേസിൽ പ്രതിയുടെ ജാമ്യം തള്ളി ഹൈക്കോടതി

ദില്ലി: പ്രായപൂർത്തിയാകാത്തവരുടെ സമ്മതം, നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി.പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.കൂടാതെ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി, ആധാർ കാർഡിൽ…

1 year ago