#rejimjohn

കേന്ദ്രം അവരുടെ വിഹിതം കൃത്യമായി നൽകുന്നുണ്ടെന്ന് ഒടുവിൽ ഇണ്ടി സഖ്യവും സമ്മതിച്ചു !

ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ ദിനം കഴിയുംതോറും അവശ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ വില വർധിക്കുകയാണ്. അതിനിടെ, ഇടത് സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ട്…

2 years ago