released on bail

മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത ഡോക്ടറെ ആക്രമിച്ച കേസ്; പ്രതി ഹാജരായി, ജാമ്യത്തിൽ വിടും,പോലീസിനെതിരെ ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി ഇന്ന് ഹാജരായി. കൊല്ലം സ്വദേശി സെന്തിൽകുമാറാണ് പോലീസിന് മുന്നിൽ ഹാജരായത്. മെഡിക്കൽ…

3 years ago