religious education

ആസ്സാമിലെ സർക്കാർ മദ്രസകൾ അടയ്ക്കുന്നു; മത വിദ്യാഭ്യാസത്തിന് പൊതുപണം ചെലവിടേണ്ടതില്ലന്ന് സർക്കാർ തീരുമാനം

ദില്ലി: ആസാമിൽ സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന മദ്രസകളെല്ലാം അടയ്ക്കാന്‍ പോകുകയാണെന്ന് മന്ത്രി ഹിമാന്ത ബിശ്വാസ് ശർമ്മ. പൊതുജനങ്ങളുടെ പണമുപയോ​ഗിച്ച് മതവിദ്യാഭ്യാസം നടത്തേണ്ടതില്ലെന്ന തീരുമാനത്തെത്തുടർന്നാണിത്. ഉടൻതന്നെ ഇതിനെ സംബന്ധിച്ച്…

5 years ago