religious leaders and Christian leaders

മതമേലദ്ധ്യക്ഷൻമാരും ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പ്രമുഖര്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ക്രിസ്മസ് വിരുന്നിന് മികച്ച പ്രതികരണം ! വിരുന്ന് വലിയ പ്രതീക്ഷ നല്‍കുന്നതെന്ന് സഭാ പ്രതിനിധികൾ

ദില്ലി : ക്രിസ്മസ് ദിനത്തിൽ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വിരുന്നിൽ മതമേലദ്ധ്യക്ഷൻമാരും വ്യവസായികളുൾപ്പെടെ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. അറുപതോളം പേരാണ് പ്രധാനമന്ത്രിയുടെ…

2 years ago