Renjith sreenivasan Case

ആർ എസ്സ് എസ്സ് -ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ; ഗൂഡാലോചനക്കാർക്കടക്കം പരമാവധി ശിക്ഷ ഉറപ്പാക്കി അത്യപൂർവ്വ വിധി; മതഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്ന വിധിയെന്ന് എം ടി രമേശ്

ആലപ്പുഴ: ആർ എസ്സ് എസ്സ് - ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലുൾപ്പെട്ട 15…

2 years ago