തിരുവനന്തപുരം : ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി. ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള തര്‍ക്കങ്ങൾക്കൊടുവിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സ്ഥാന ചലനം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇരുവരും…