Rescue Operations Underway

ദില്ലിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം; ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ദില്ലി : ദില്ലി കരോള്‍ ബാഗിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം. ഒമ്പത് പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ്…

5 years ago