retirement decision

ബംഗ്ലാദേശ് പ്രധാനമന്ത്രി ഇടപെട്ടു ! വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ

ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനെടുത്ത തീരുമാനം പിൻവലിച്ച് ബംഗ്ലാദേശ് ഏകദിന ടീം നായകൻ തമീം ഇഖ്ബാൽ. ബംഗ്ലാദേശ്…

2 years ago