ബെംഗളൂരു: റീ-യൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ (ആർഎൽവി) വിക്ഷേപണം വിജയകരം. രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം. കർണാടകയിലെ ചിത്രദുർഗ്ഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു പുഷ്പക് എന്ന് പേരിട്ടിരിക്കുന്നതിന്റെ…