ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത പള്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപക രേവതി, മാദ്ധ്യമപ്രവര്‍ത്തകയായ തന്‍വി യാദവ്…