കോട്ടയം : ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലിനെതിരെ ജെസ്‌നയുടെ പിതാവ് ജെയിംസ് രംഗത്ത്. ഇപ്പോഴുണ്ടായ പ്രതികരണം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ…