ദില്ലി: റിവേഴ്‌സ് റിപ്പോ നിരക്ക് നാലില്‍ നിന്ന് 3.75 ശതമാനമായി കുറച്ച് ആര്‍ബിഐ. സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം തുക ദൈനംദിന ചിലവുകള്‍ക്കായി മുന്‍കൂറായി പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക്…