richard donner

സൂപ്പർമാൻ സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു

വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു. 91 വയസായിരുന്നു. സൂപ്പർമാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാർഡ് ഡോണർ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ…

3 years ago